കൊല്ലത്ത് യുവതി ജീവനൊടുക്കിയ നിലയിൽ
April 28 | 11:40 AM
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു (22) ആണ് മരിച്ചത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.