കൊച്ചിയിൽ ട്രാൻസ്ജെൻഡർ മോഡൽ മരിച്ച നിലയിൽ
May 17 | 06:26 PM
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ചക്കരപ്പറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിൻ. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.