Breaking News

വിസ്മയം ഇനിയുമുണ്ടാകുമെന്ന് വി ഡി സതീശൻ. സി പി എം ബംഗാളിൽ തകർന്നതിനേക്കാളും തകർച്ചിയിലാകും
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നിർണ്ണായക പ്രഖ്യാപനവുമായി ജി സുധാകരൻ
വെള്ളാപ്പള്ളി നടേശനെnയും ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി.നടപടി റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്
എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തന്ത്രമായി മത്സരിക്കുമെന്ന അഭ്യൂഹത്തിനിടെ സ്വന്തമായി വാട്സാപ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ.
സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി
റിയാസിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം
മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട് റിയാസിനെ വിളിക്കണമെന്ന് നിർബന്ധമുണ്ടോ എന്ന് രാജീവ് ചന്ദ്രശേഖർ
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി