ടി20 ലോകകപ്പ് സെമിഫൈനൽ: ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം
November 10 | 02:22 PM
ആവേശകരമായ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റും നേടി. ഇന്ത്യ നിശ്ചിത 20 ഓവറിൽ 168/6.