March 20 | 12:11 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്.
സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
1ഉദുമ: കെ. നീലകണ്ഠൻ
2തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
3കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
4കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
5മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
6പട്ടാമ്പി: ടി.പി. ഷാജി
7ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
8കുന്നംകുളം: അജയ് മോഹൻ
9വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
10പെരുമ്പാവൂർ: മനോജ് മൂത്തേടൻ
11വൈപ്പിൻ: ടോണി ചമ്മണി
12കൊച്ചി: മുഹമ്മദ് ഷിയാസ്
13തൃപ്പൂണിത്തുറ: ദീപക് ജോയ്
14ദേവികുളം (SC): എഫ്. രാജ
15ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
16ഇടുക്കി: റോയ് കെ. പൗലോസ്
17പീരുമേട്: അഡ്വ. സിറിയക് തോമസ്
18ഏറ്റുമാനൂർ: നാട്ടകം സുരേഷ്
19കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
20പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
21ആലപ്പുഴ: എ.ഡി. തോമസ്
22കായംകുളം: എം. ലിജു
23ചെങ്ങന്നൂർ: എബി കുര്യാക്കോസ്
24റാന്നി: പഴകുളം മധു
25ആറന്മുള: അബിൻ വർക്കി
26കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
27അടൂർ (SC): അഡ്വ. ശാന്തകുമാർ
28ചടയമംഗലം: എം.എം. നസീർ
29വർക്കല: വർക്കല കഹാർ
30നെടുമങ്ങാട്: മീനങ്കൽ കുമാർ
31വാമനപുരം: സുധീർഷാ പാലോട്
32കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
33നേമം: കെ.എസ്. ശബരീനാഥൻ
34അരുവിക്കര: വി.എസ്. ശിവകുമാർ
35പാറശ്ശാല: നെയ്യാറ്റിൻകര സനൽ
36കാട്ടാക്കട: എം.ആർ. ബൈജു
37നെയ്യാറ്റിൻകര: എൻ. ശക്തൻ