കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട
November 9 | 08:52 AM
മട്ടന്നുര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നന്നാണ് സ്വര്‍ണം പിടികൂടിയത്. 50 ലക്ഷത്തോളം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.